Kerala Farmers University

ലക്ഷ്യം

ഒരു പുതു തലമുറ കർഷകരെ വാർത്തെടുക്കുക - നിലവിലെ കർഷക സമൂഹത്തെ സംരക്ഷിക്കുന്നതോടൊപ്പം , അവരുടെ കൃഷിയെ കൂടുതൽ ശാസ്ത്രീയവും സമഗ്രവും ആക്കുക.

കൃഷി പഠിക്കാം

അംഗീകാരങ്ങൾ നേടാം കൃഷി വിദ്യാ പീഠം ഡിപ്ലോമ , ഡിഗ്രികൾ, പി ജി, പി.എച്ച്.ഡി, സമ്പാദിക്കാം.

കൃഷി പഠിപ്പിക്കാം

ഫാക്കൽറ്റി ആവാം ബഹുമാനസൂചകമായ പദവികൾ നേടാം, ലക്ചറർ മുതൽ പ്രൊഫസർ വരെ ആവാം

കർഷക കണ്ടുപിടുത്തങ്ങൾ

IPR-കൾ നേടാം വാണിജ്യവത്കരിക്കാം കർഷക ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിക്കാം.

എല്ലാം കർഷകർ

അധ്യാപനം ഗവേഷണം വിജ്ഞാന വ്യാപനം സംസ്കരണം , വിപണനം

അംഗമാകാം *

1. സാധാരണ അംഗം
- വിവിധ തലങ്ങളിൽ
2. അക്കാദമി അംഗം
*=നിബന്ധനകൾക്ക് വിധേയം

Latest Information

    ബഹു : മന്ത്രി ശ്രീ . അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യുന്നു -കർഷകരെ ആദരിക്ക

    10-09-2022

    വനാമി ചെമ്മീൻ വിളവെടുപ്പ് ഉദ്‌ഘാടനം : ബഹു :മന്ത്രി ശ്രീ . അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു -കർഷകരെ ആദരിക്കുന്നു സെപ്തംബർ 10 2022 കർഷക വിദ്യാപീഠം ആസ്ഥാനത്തു . സാങ്കേതിക പ്രദർശന യൂണിറ്റുകളുടെ ഉദ്‌ഘാടനവും നടക്കും . തുടർന്ന് കർഷകർ നയിക്കുന്ന സെമിനാർ . : വിജയകരമായ നെൽകൃഷി

    'മണ്ണിന്റെ കാവലാൾ ' പരിപാടി കർഷക വിദ്യാപീഠം ആസ്ഥാനത്തു 07 -03 -2021 ഞായറാഴ്ച .

    05-03-2021

    'മണ്ണിന്റെ കാവലാൾ ' പരിപാടി കർഷക വിദ്യാപീഠം ആസ്ഥാനത്തു 07 -03 -2021 ഞായറാഴ്ച .

    ദക്ഷിണ മേഖലാ ഓഫീസ്

    21-02-2021

    കർഷക വിദ്യാപീഠം ദക്ഷിണ മേഖലാ ഓഫീസ് മൂവ്വാറ്റുപുഴ മണ്ണൂരിൽ

    Varghese P.V. Takes Over as Associate Director (Southern Zone)

    19-02-2021

    *പ്രശസ്ത പ്രവാസി കർഷകൻ വർഗീസ് പി. വി.കർഷക വിദ്യാപീഠം അസ്സോസിയേറ്റ് ഡയറക്ടർ* ബഹ്‌റൈന്റെ ഉപ്പ് മണ്ണിന് കേരളത്തിന്റെ പച്ചപ്പണിയിച്ച പ്രശസ്ത പ്രവാസി കർഷകൻ വർഗീസ് പി. വി. കാസറഗോഡ് ജില്ലയിലെ പടന്നക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കർഷക വിദ്യാപീഠത്തിന്റെ ദക്ഷിണ മേഖല അസ്സോസിയേറ്റ് ഡയറക്ടർ ആയി ചുമതലയേൽക്കുന്നു

    KVP Cheruthen Course

    09-02-2021

    കർഷക വിദ്യാപീഠം ചെറുതേൻ കോഴ്സ് /പദ്ധതി/ ഫേസ് ബുക്ക് ഗ്രൂപ്പ് വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക തോമസ് ജോർജ് കോഴ്സ് ഫാക്കൽറ്റി & അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് 9400913172 കർഷക വിദ്യാപീഠം ചെ

    Budding & Grafting

    17-05-2023

    One day practical training
    Budding & Grafting
    27 May 2023
    place
    Agricultural College
    Vacant land Padannakkad Kanhangad
    Contact Us 8078120560, 9447283 777 FEES
    200 k
    Last date to apply
    24-05-2023

Office Bearers