Kerala Farmers University

EDUCATION - വിദ്യാഭ്യാസം

KVP Honorary Diploma Course

Diploma Course

KVP Honorary Diploma Certificate

Eligibility criteria : i)A pass in oral/written examination ii) Ability to read and write is not a pre-requisite iii) Must be willing and should engage in farming or related activities/fields/enterprises on the successful completion of the KVP Honorary Diploma Certificate course iv)Must volunteer and should work for at least two weeks in KVP farm.

കെവിപി ഓണററി സർട്ടിഫിക്കറ്റ്

കെവിപി ഹോണററി ഡിപ്ലോമ സർട്ടിഫിക്കറ്റ്

യോഗ്യതാ മാനദണ്ഡം: i) വാചാ / എഴുത്ത് പരീക്ഷയിൽ വിജയിക്കുക ii) വായിക്കാനും എഴുതാനുമുള്ള കഴിവ് ഒരു മുൻവ്യവസ്ഥയല്ല iii) കെവിപി ഓണററി ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാ ക്കിയാൽ കാർഷിക അല്ലെങ്കിൽ അനുബന്ധ പ്രവർത്തനങ്ങളിൽ / മേഖലകളിൽ / സംരംഭങ്ങളിൽ ഏർപ്പെടണം/ സന്നദ്ധരായിരിക്കണം iv) കൂടാതെ കെവിപി ഫാമിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സന്നദ്ധസേവകരായി ജോലിചെയ്യണം

Select Course

KVP Honorary Diploma Program in Production and Management of Stingless Honeybee

കർഷക വിദ്യാപീഠത്തിന്റെ ഡിപ്ലോമ (ചെറുതേൻ കൃഷിയും ചെറുതേനീച്ച പരിപാലനവും)കോഴ്‌സിൽ മൂന്ന് ലെവലുകൾ ഉണ്ട്. KVP ഡിപ്ലോമ നേടാൻ ഒരു പഠിതാവ് ഈ മൂന്നു ലെവലുകളും വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്. 1. അടിസ്ഥാന ലെവൽ (Foundational Certificate) 2. വിപുലമായ ലെവൽ (Advanced Certificate) 3. ഡിപ്ലോമ ലെവൽ (Diploma) ഏത് ലെവെലിലും പുറത്തുകടക്കുന്നതിനുള്ള സൗകര്യവുമുണ്ട് വിജയകരമായി പൂർത്തിയാക്കുന്ന കോഴ്സുകളെ ആശ്രയിച്ച് ഒരു പഠിതാവിനു ഫൌണ്ടേഷൻ സെർട്ടിഫിക്കറ്റോ, അഡ്വാൻസ്ഡ് സെർട്ടിഫിക്കറ്റോ, KVP ഹോണററി ഡിപ്ലോമയോ ലഭിക്കും.