Kerala Farmers University

Newsletter

വാർത്താക്കുറിപ്പ്

Newsletter

പ്രവാസി കർഷകൻ വർഗീസ് പി വി-യെ കര്ഷക വിദ്യാപീഠം ആദരിച്ചു
ബഹ്‌റൈൻ മനാമയിൽ 27 വർഷം ജോലി ചെയ്യവേ താൻ ജോലി ചെയ്ത സ്ഥാപനമായ അൽ ദസ്മ ബേക്കറിയോട് ചേർന്നുള്ള 60 സെന്റ് ഉപ്പ് മണ്ണിൽ നവീന മാർഗങ്ങൾ ഉരുത്തിരിച്ചു കൊണ്ട് കൊണ്ട് പൊന്നു വിളയിച്ചു മരുഭൂമിയിൽ പച്ചപ്പ്‌ വിരിയിച്ചു തദ്ദേശീയരുടേയും പ്രവാസികളുടെയും പ്രശംസ പിടിച്ചു പറ്റി സ്വദേശത്തും വിദേശത്തും നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയ മൂവാറ്റുപുഴ മണ്ണൂർ സ്വദേശി ശ്രീ. വർഗീസ്. പി. വി . യുടെ പ്രവൃത്തി അഭിനന്ദനീയമാണ്. ശ്രീ വര്ഗീസിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെയും നിസ്വാർത്ഥ സേവനങ്ങളെയും കർഷക വിദ്യാപീഠം അതിന്റെ 14 -03 -2021 -ലെ എക്സിക്യൂട്ടീവ് യോഗം ആദരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി

Sl NO File Name Download
1 KVP Newsletter August 2020 Issue 1 Click Here
2 KVP Newsletter December 2020 Issue 2 Click Here