Kerala Farmers University

Who can apply for affiliation

ആർക്കൊക്കെ അഫിലിയേഷന് അപേക്ഷിക്കാം

Who can apply for affiliation

അഫിലിയേഷനു ആർക്കൊക്കെ അപേക്ഷിക്കാം
ആവശ്യമായ സൗകര്യങ്ങളോട് കൂടിയ പൂർണമായ സ്ഥിതിയിൽ നില കൊള്ളുന്ന കർഷക വിദ്യാപീഠത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ സന്നദ്ധമായ ഫാർമുകളുടെ / നഴ്സറികളുടെ/ കൃഷി -കൃഷിയിതര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥർക്ക് കർഷക വിദ്യാപീഠത്തിന്റെ അഫിലിയേഷനു അപേക്ഷിക്കാവുന്നതാണു
Who can apply for affiliation
If you have a full fledged farm, nursery, or any performing agriculture or allied institution satisfying the requirements of Karshaka Vidyapeedam and willing to work in accordance with its norms, rules and regulations for research, marketing , imparting education/training/extension you can apply for affiliation to Karshaka Vidyapeedam)