Kerala Farmers University

Announcements - പ്രഖ്യാപനങ്ങൾ

വനാമി ചെമ്മീൻ വിളവെടുപ്പ് ഉദ്‌ഘാടനം : ബഹു :മന്ത്രി ശ്രീ . അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു

വനാമി ചെമ്മീൻ വിളവെടുപ്പ് ഉദ്‌ഘാടനം : ബഹു :മന്ത്രി ശ്രീ . അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു -കർഷകരെ ആദരിക്കുന്നു സെപ്തംബർ 10 2022 കർഷക വിദ്യാപീഠം ആസ്ഥാനത്തു . സാങ്കേതിക പ്രദർശന യൂണിറ്റുകളുടെ ഉദ്‌ഘാടനവും നടക്കും . തുടർന്ന് കർഷകർ നയിക്കുന്ന സെമിനാർ . : വിജയകരമായ നെൽകൃഷി

Documents: announcements/KVP Invitation-Page-1.png


'മണ്ണിന്റെ കാവലാൾ ' പരിപാടി കർഷക വിദ്യാപീഠം ആസ്ഥാനത്തു 07 -03 -2021 ഞായറാഴ്ച .

'മണ്ണിന്റെ കാവലാൾ ' പരിപാടി കർഷക വിദ്യാപീഠം ആസ്ഥാനത്തു 07 -03 -2021 ഞായറാഴ്ച .

Documents:


കർഷക ശാസ്ത്ര ജർണലിൽ പ്രസിദ്ധീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ ഇവിടെ ക്ലിക്ക് ചെയ്യുക

കർഷക ശാസ്ത്ര ജർണലിൽ പ്രസിദ്ധീകരിക്കാം. ശാസ്ത്രീയമായ രീതി (Methodology) അവലംബിച്ചു കണ്ടെത്തിയ ഗവേഷണ ഫലങ്ങളും കണ്ടുപിടുത്തങ്ങളും ആയിരിക്കണം. നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയവയായിരിക്കണം പ്രബന്ധങ്ങൾ. വിശദവിവരങ്ങൾക്ക്‌ 9995020782 എന്ന നമ്പറിൽ ബന്ധപ്പെടുക

Documents: announcements/1_20210221_182344_0000.png


കർഷക വിദ്യാപീഠം ദക്ഷിണ മേഖല ഓഫീസ്

കർഷക വിദ്യാപീഠം ദക്ഷിണ മേഖലാ ഓഫീസ് മൂവ്വാറ്റുപുഴ മണ്ണൂരിൽ.. ഫോൺ :7559979769

Documents:


Apply for KVP Membership click here for Membership Application Form Contact 9744444180

ർഷക വിദ്യാപീഠം അംഗമാകുന്നതിനു അപേക്ഷ ഫോറം പൂരിപ്പിച്ചു കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ ആസ്ഥാന മേൽവിലാസത്തിലേക്ക് അയക്കുക വിശദ വിവരങ്ങൾക്ക് ഡയറക്ടറെ ബന്ധപ്പെടുക ഫോൺ :9744444180

Documents: announcements/KVP Membership Application Form.pdf


Apply for KVP Affiliation:Performing Agri and allied institutions can apply for Karshaka Vidyapeedam affiliation. Contact 9744444180

കൃഷി, കൃഷി ഇതര മേഖലകളിൽ സുത്യർഹമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർഷക വിദ്യാപീഠത്തിന്റെ അഫിലിയേഷനു വേണ്ടി അപേക്ഷിക്കാവുന്നതാണ്

Documents:


Cheruthen facebook started . Contact 9400913172 for details

കർഷക വിദ്യാപീഠം ചെറുതേൻ കോഴ്സ് /പദ്ധതി വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക തോമസ് ജോർജ് കോഴ്സ് ഫാക്കൽറ്റി & അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് 9400913172

Documents: announcements/KVP Cheruthen Facebook Announcement.png